ചെങ്ങന്നൂർ : കൊവിഡ് 19ന്റെ ഭാഗമായി വനിതാ പൊലീസുകാരെ ആദരിച്ചു. മുൻസിപ്പൽ ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം നിർവഹിച്ചു. വനിതാ ഫോറം പ്രസിഡന്റ് സുജ ജോൺ അദ്ധ്യക്ഷത വഹിച്ചു. പി.എം തോമസ്,ഷേർളി അലക്സ് എന്നിവർ ആശംസകൾ അർപ്പിച്ചു.കൊവിഡ് മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.