മല്ലപ്പള്ളി: ഹരിതം 2020, തരിശുരഹിത ഭൂമി, സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.ഐ കോട്ടാങ്ങൽ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ കൃഷി ആരംഭിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ.മനോജ് ചരളേൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ.സതീഷ്, ലോക്കൽ സെക്രട്ടറി അനീഷ് ചുങ്കപ്പാറ,അസിസ്റ്റന്റ് സെക്രട്ടറി ടി.എസ് ഷാജി, പി.പി സോമൻ, ഇ.എം നജീബ്, ടി.എസ് അജീഷ്,കരുണാകരൻ നായർ, ഇ.പി തങ്കപ്പൻ, മനോജ്, അലിയാർ കാച്ചാണിൽ, ഷിജു കോട്ടേമണ്ണിൽ എന്നിവർ പങ്കെടുത്തു.