മുട്ടത്തുകോണം : കല്ലുവരക്കൂട്ടത്തിൽ പരേതനായ ദാമോദരന്റെ ഭാര്യ സാവിത്രി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : സുദർശന (റിട്ട. പി.ഡബ്ല്യൂ.ഡി എ.ഇ, വൈക്കം), സുഗതൻ (റിട്ട. തഹസിൽദാർ, പത്തനംതിട്ട), സഞ്ജയ് (റിട്ട. ഫോറസ്റ്റർ), ഷാലി. മരുമക്കൾ : ബേബി, ശ്രീകല (റിട്ട. പ്രൊഫസർ), യമുനാറാണി (അദ്ധ്യാപിക, വെഞ്ഞാറമ്മൂട്), തുളസി (ബിസിനസ്).