ചെങ്ങന്നൂർ: കീഴ്‌ച്ചേരിമേൽ ശ്രീമന്ദിരത്തിൽ ചന്ദ്രശേഖരൻ നായർ (86) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കമലമ്മ.മക്കൾ: സുജാത, ശ്രീകുമാർ. മരുമകൻ: ചന്ദ്രമോഹൻ നായർ. സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 9 ന്.