29-sob-thankamma

ചെറിയനാട്: ആലക്കോട് കിളിയാംതുണ്ടത്തിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ തങ്കമ്മ (75) നിര്യാതയായി. സംസ്‌കാരം നടത്തി. സഞ്ചയനം വ്യാഴാഴ്ച 9 മണിക്ക്. മക്കൾ :രാധാകൃഷ്ണൻ, ലളിത, ശ്രീകുമാർ, പരേതനായ പൊടിയൻ. മരുമക്കൾ: തുളസി, ജഗന്നാഥൻ, സിന്ധു.