29-sob-padmakshi

കല്ലൂപ്പാറ കടമാൻകുളം: ആലപ്പുഴ മണ്ണഞ്ചേരി ,തോന്നല്ലൂർ പരേതനായ ചെല്ലപ്പന്റെ ഭാര്യ പത്മാക്ഷി (76) നിര്യാതയായി.സംസ്‌കാരം ഇന്ന് 1ന് കടമാൻകുളം നല്ലങ്ങാട്ടുമേൽ മകൻ മോഹനന്റെ വീട്ടുവളപ്പിൽ.മറ്റുമക്കൾ:പുഷ്പ,പരേതയായ തങ്കച്ചി.മരുമക്കൾ:സദാശിവൻ, തങ്കമണി, അജയൻ.