തിരുവല്ല: വിശ്വകർമ്മ സർവീസ് സൊസൈറ്റി തിരുവല്ല താലൂക്ക് യൂണിയനിൽപ്പെട്ട നെടുമ്പ്രം 157-ാം ശാഖാ സെക്രട്ടറി ഗ്രീഷ്മാ മനോജിന്റെ രണ്ടു കുട്ടികൾക്കുമുള്ള ചികിത്സക്കുവേണ്ടി 15000 രൂപാ താലൂക്ക് യൂണിയൻ സമാഹരിച്ചു നൽകി.തിരുവല്ല താലൂക്ക് യൂണിയൻ പ്രസിഡന്റ് മനുമോഹൻ സെക്രട്ടറി കെ.പളനി ആചാരി, വളഞ്ഞവട്ടം 1074-ാം ശാഖാ പ്രസിഡന്റ് കെ.രാമചന്ദ്രൻ ആചാരി, നിരണം696-ാം നാഗേഷ് എന്നിവർ പങ്കെടുത്തു.