വള്ളിക്കോട് : പഞ്ചായത്ത് കോന്നിയിലും ഏഴംകുളത്തും (കൈതപ്പറമ്പ്) നടത്തുന്ന കൊവിഡ് കെയർ സെന്ററിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.പ്രദേശവാസികൾക്ക് മുൻഗണന.ജൂലൈ 3ന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.ഫോൺ :0468 2350229.