ചിറ്റാർ : സേവാഭാരതിയുടെ നേതൃത്വത്തിൽ നീലിപിലാവ്,പുത്തൻപറമ്പിൽ രാജമ്മയ്ക്ക് ഗ്യാസ് കണക്ഷൻ നൽകി. പ്രസിഡന്റ് ബിജോഷ് മാത്യു, സെക്രട്ടറി അരുൺ, കർഷക മോർച്ച മണ്ഡലം സെക്രട്ടറി ജിതേഷ് ഗോപാലകൃഷ്ണൻ, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജനൻ ചിത്രാഞ്ജലി,സെക്രട്ടറി രഞ്ജു,സോണി കൊട്ടാരത്തിൽ,കണ്ണൻ ചിറ്റാർ,കുമാർ, നീലിപിലാവ് യൂണിറ്റ് സേവാഭാരതി അംഗങ്ങൾ പ്രഫിൽ,വിമൽ, ബൂത്ത് പ്രസിഡന്റ് എന്നിവർ പങ്കെടുത്തു.