മൂക്കന്നൂർ തുതിയിൽ വീട്ടിൽ ടി.ആർ. ശ്രീകുമാറിന്റെ വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞുതാണ നിലയിൽ
മൂക്കന്നൂർ : അയിരൂർ മൂക്കന്നൂർ തുതിയിൽ വീട്ടിൽ ടി.ആർ. ശ്രീകുമാറിന്റെ വീടിനോട് ചേർന്ന കിണർ ഇടിഞ്ഞുതാണു. 25 അടി ആഴമുള്ള കിണറിന്റെ 15 അടിയോളം മദ്ധ്യഭാഗത്ത് നിന്ന് ഇന്നലെ വൈകിട്ട് താഴേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു.