മല്ലപ്പള്ളി : ആനിക്കാട് പഞ്ചായത്തിൽ നിലവിൽ കുടിവെള്ള കണക്ഷൻ ഇല്ലാത്തവരും പൈപ്പിലൂടെ ജലം ലഭിക്കുന്ന് ഉറപ്പുള്ള പ്രദേശത്തുള്ളവർ മല്ലപ്പള്ളി വാട്ടർ അതോറിറ്റി ഓഫീസിൽ അപേക്ഷ കൊടുത്താൽ ഉടൻ കണക്ഷൻ ലഭ്യമാക്കുമെന്ന് പ്രസിഡന്റ് പ്രസിഡന്റ് തോമസ് മാത്യു അറിയിച്ചു.