പന്തളം: കുളനട കെ.എസ്.ഇ.ബി.ഓഫീസിന്റെ പരിധിയിൽ വരുന്ന കണിയാരേത്ത് പടി,കലാവേദി, അമ്പലക്കടവ്,മുറിപ്പാറ,ഷാലോം,ചെന്നീർക്കര എസ്.എൻ.ഡി.പി, മണ്ണാകടവ്,കോണത്തു മൂല,പുന്നക്കുന്ന്, ആൽത്തറപ്പാട് എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.