അരീക്കര: ചാണാശ്ശേരിൽ താഴേതിൽ (മണ്ണിൽ) സോമന്റെ ഭാര്യ രത്നവല്ലി (65) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: അഭിലാഷ്, അനീഷ്. മരുമക്കൾ: ധന്യ, സൗമ്യ. സഞ്ചയനം: ഞായർ രാവിലെ 8 ന്.