ആറാട്ടുപുഴ : തോവേലിൽ രാമചന്ദ്രൻ നായർ (87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : രത്നമ്മ. മക്കൾ : സുനിൽ, സുജാത, സുനിത. മരുമക്കൾ : ശോഭ, ഗോപകുമാരൻ നായർ, ഹരിശ്ചന്ദ്രകുറുപ്പ്.