30-ob-johny

ചെങ്ങറ: കുട്ടി മരുപ്പേൽ ജോണി (68) നിര്യാതനായി. കുറിയന്നൂർ മുളയ്ക്കലോലിൽ കുടുബാഗമാണ്. സംസ്‌കാരം ബുധനാഴ്ച 12 ന് വീട്ടുവളപ്പിൽ ഭാര്യ: സരള.