ചെങ്ങന്നൂർ: മംഗലം ഗോവിന്ദമംഗലത്ത് പരേതനായ ഗോവിന്ദപിള്ളയുടെ ഭാര്യ പി. സരസ്വതി അമ്മ (റിട്ട. അധ്യാപിക, മീത്തിൽ സ്‌കൂൾ, കല്ലിശ്ശേരി. 91) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച്ച പകൽ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ജി. മോഹൻകുമാർ, ജി. രജേന്ദ്ര പ്രസാദ്, ജി. പ്രതാപ് കുമാർ, ജി. സുജാത. മരുമക്കൾ: രാജശ്രീ, ഗംഗദേവി, മഞ്ജു, രൻജിത്ത് കുമാർ.