തടിയൂർ : കണനിൽക്കുംകാലായിൽ പരേതനായ രാധാകൃഷ്ണൻ നായരുടെ ഭാര്യ പൊന്നമ്മ രാധാകൃഷ്ണൻ (67) നിര്യാതയായി. സംസ്‌കാരം നാളെ 2ന് വീട്ടുവളപ്പിൽ. മക്കൾ : ഗിരീഷ് കുമാർ, സിന്ധു. മരുമക്കൾ : രാജേഷ്, സ്‌നേഹ.