01-sob-vilasini-vasu
വിലാസിനി വാസു

മേപ്രാൽ : ഏഴരച്ചിറ വാസുവിന്റെ ഭാര്യ വിലാസിനി വാസു (70) നിര്യാതയായി. മാമ്പുഴക്കരിനാൽപതിൽചിറ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൻ, അനീഷ്. മരുമക്കൾ: രാധാമണി, രമ്യ. സംസ്‌കാരം ഇന്ന് രാവിലെ 10ന് മേപ്രാൽ എസ്എൻഡിപി ശാഖാ ശ്മശാനത്തിൽ.