തടിയൂർ : കുറിയന്നൂർ പരുവുകാലായിൽ ശിവൻകുട്ടിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി (67) നിര്യാതയായി. ആലപ്ര മുള്ളൻകുഴിയിൽ കുടുംബാംഗമാണ്. മക്കൾ : ബിനു, ബിന്ദു, സിന്ധു. മരുമക്കൾ : ശ്രീകല, ബിജു, സജി. സംസ്കാരം നടത്തി.