തിരുവല്ല : പൊടിയാടി പ്രമോദ് ഭവനിൽ ശ്രീധരൻപിള്ളയുടെ ഭാര്യ രാജമ്മ (66) നിര്യാതയായി. മകൻ : പ്രമോദ് കുമാർ. മരുമകൾ : അനിതാ കുമാരി. സംസ്കാരം നടത്തി.