തിരുവല്ല: ഓൺലൈൻ പഠനസൗകര്യം ഇല്ലാതിരുന്ന പത്താംക്ലാസ് വിദ്യാർത്ഥിക്ക് തിരുവല്ല ഗവ.എംപ്ലോയീസ് കോ ഓപ്പറേറ്റിവ് ബാങ്ക് ടി.വി.നൽകി. വീണാ ജോർജ്ജ് എം.എൽ.എ ടി.വി കൈമാറി.ബാങ്ക് പ്രസിഡന്റ് ആർ.പ്രവീൺ, സെക്രട്ടറി ഡി.പ്രസന്നകുമാർ, ബിജു ഡി,എം.കെ.ശാമുവൽ, ഷാനവാസ്,വത്സലാകുമാരി എന്നിവർ നേതൃത്വംനൽകി.