01-sob-elsy-mathaew
എൽസി മാത്യു

അയിരൂർ : വേലംപടി പള്ളിപ്പറമ്പിൽ പരേതനായ തോമസ് മാത്യുവിന്റെ ഭാര്യ എൽസി മാത്യു (86) നിര്യാതയായി. മാവേലിക്കര തൃശാന്തിയിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 11ന് അയിരൂർ ലൂർദ് മാതാപള്ളിയിൽ. മക്കൾ: ലില്ലി, സണ്ണി. മരുമക്കൾ: തങ്കച്ചൻ, വത്സല.