കുമ്പഴ: മൈലാടുംപാറ കൊട്ടയാക്കാട്ട് വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ഭാർഗവിയമ്മ (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സുധാകുമാരി, രവീന്ദ്രൻ നായർ (ദുബായ്), ബിജു കൊട്ടയ്ക്കാട് (അമ്പാടി ഏജൻസി, കുമ്പഴ), കെ.ജി. സുജാത, ജയചന്ദ്രൻ നായർ (കൊട്ടയ്ക്കാട് സ്റ്റോഴ്സ്), കെ.ജി. ജയശ്രീ. മരുമക്കൾ: വാസുദേവൻ നായർ, ഷീജ രവീന്ദ്രൻ, സ്മിത ജയകുമാർ, അനിൽ കുമാർ, നിഷ ജയചന്ദ്രൻ, പ്രസാദ് കുറുപ്പ്.