കുമ്പഴ: തേക്കുംമൂട്ടിൽ ചരിവുപുരയിടത്തിൽ പരേതനായ സി.ജി. ഡാനിയേലിന്റെ ഭാര്യ മേരി ഡാനിയേൽ (89) നിര്യാതയായി. സംസ്‌കാരം നാളെ 12നു കുമ്പഴ മാർ ശെമവൂൻ ദസ്തൂനി കത്തീഡ്രലിൽ. കീക്കൊഴൂർ മാടപ്പിള്ളേത്ത് കുടുംബാംഗമാണ്. മക്കൾ: വർഗീസ് ഡാനിയേൽ, റോഷൻ ഡാനിയേൽ (ഇൻഡോർ), തോമസ് ഡാനിയേൽ (റിട്ട.. പ്രഫസർ, സെന്റ് തോമസ് കോളജ്, കോഴഞ്ചേരി), ജോൺസൺ ഡാനിയേൽ (ഡൽഹി). മരുമക്കൾ: റൂബി വർഗീസ്, മേഴ്സി റോഷൻ (ഇൻഡോർ), ശുഭ പി. സൈമൺ (റിട്ടയേഡ് പ്രഫസർ സെന്റ് തോമസ് കോളജ്, കോഴഞ്ചേരി), റോസമ്മ ജോൺസൺ (ഡൽഹി), പരേതയായ സാലി (മേപ്രാൽ).