പ്രക്കാനം: സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പ്രക്കാനം സഹകരണ ബാങ്ക് സഹകാരികൾക്ക് ഗ്രോ ബാഗ് നൽകും. ആവശ്യമുള്ളവർ ബാങ്കിൽ പേര് രജിസ്റ്റർ ചെയ്യണം.