ഓയൂർ: വെളിയം കായില കപ്പുമാംവിള വീട്ടിൽ എസ്. പൊടിയൻ (56) നിര്യാതനായി. ഭാര്യ: രാധാമണി പൊടിയൻ. മക്കൾ: ആർ. രാജി, പി. രാജേഷ്. മരുമക്കൾ: രാധാകൃഷ്ണൻ, ഷംന രാജേഷ്. സഞ്ചയനം ഇന്ന് രാവിലെ.