വടക്കേവിള: പട്ടത്താനം കലാവേദി ജംഗ്ഷൻ ശ്രീനഗർ എ 59 ൽ പുതുമഠത്തിൽ കെ. ബാലകൃഷ്ണൻ (92) നിര്യാതനായി. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: ഷാജി, സതീഷ് കുമാർ, സന്തോഷ് കുമാർ (ബാലാനന്ദ പ്ലേ സ്കൂൾ ഉടമ), ഷൈബി. മരുമക്കൾ: രജിത, സുമ, രജനി, മധു. സഞ്ചയനം 7ന് രാവിലെ 8ന്.