തൃക്കടവൂർ: നീരാവിൽ രസിക ഭവനിൽ പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യ ദേവകിഅമ്മ (97) നിര്യാതയായി. മക്കൾ: പരേതനായ ശശിധരൻപിള്ള, രാമചന്ദ്രൻപിള്ള, വിജയൻപിള്ള, സോമൻപിള്ള . മരുമക്കൾ: പരേതയായ സരസ്വതിഅമ്മ, ഓമനഅമ്മ, സിന്ധു, സുവർണകുമാരി. സഞ്ചയനം 4ന് രാവിലെ 7ന്.