കുരീപ്പുഴ: പനമൂട്ടിൽ പടിഞ്ഞാറ്റതിൽ പരേതനായ പന്തപ്ലാക്കിൽ സദാനന്ദന്റെ ഭാര്യ ജെ. ഈശ്വരി (88) നിര്യാതയായി. മക്കൾ: സുരേശൻ, ഗിരീശൻ, സതീശൻ, നാഗേഷ്, ഗീത, അനിത. മരുമക്കൾ: രാഗിണി, സ്വർണലത, രതീദേവി, മോഹനൻ, അനിൽകുമാർ. സഞ്ചയനം 5ന് രാവിലെ 7ന്.