തൃക്കടവൂർ: നീരാവിൽ കൈപ്പള്ളി തെക്കതിൽ പരേതരായ രാഘവൻപിള്ളയുടെയും ഭഗീരഥിഅമ്മയുടെയും മകൻ പുഷ്പാംഗദൻ (64) നിര്യാതനായി. സഹോദരങ്ങൾ: പ്രസന്നകുമാരി, രാജേന്ദ്രബാബു, പരേതരായ പത്മാക്ഷിഅമ്മ, ഗോപിനാഥപിള്ള, തുളസീധരൻപിള്ള, രവീന്ദ്രൻപിള്ള.