ചവറസൗത്ത്: വടക്കുംഭാഗം കാർത്തികയിൽ പരേതനായ അരിനല്ലൂർ മംഗലത്ത് കടവിൽ ധർമ്മരാജന്റെ ഭാര്യ ലീലാമണി (63) നിര്യാതയായി. മക്കൾ: അനൂപ്, അരുൺ. മരുമക്കൾ: കീർത്തി അനൂപ്, പ്രിയങ്ക. സഞ്ചയനം 7ന് രാവിലെ 8ന്.