കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് നാടാലയിൽ വീട്ടിൽ ബഷീർ (റിട്ട. അദ്ധ്യാപകൻ - 68) നിര്യാതനായി. ഭാര്യ: സഫിയത്ത്. മക്കൾ: താഹിറ, ബഹ്ജ, തസ്നി. മരുമക്കൾ: നൗഷാദ്, മുനീർ, മുബാറക്ക്.