പനയം: ഗവ. എൽ.പി സ്കൂളിന് സമീപം അജയ ഭവനിൽ ബാലകൃഷ്ണപിള്ള (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: അംബികാകുമാരിപിള്ള. മക്കൾ: അനിൽകുമാർ, അജയകുമാർ, കൃഷ്ണകുമാർ, ബിന്ദു. മരുമക്കൾ: സിന്ധു, സോജ, രാജി, രാജീവ്.