പിറവന്തൂർ: മംഗലത്ത് വീട്ടിൽ ലക്ഷ്മണന്റെ ഭാര്യ ശാന്തമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: എൽ. രാജേഷ്, പരേതയായ മഞ്ജു. മരുമകൾ: സിത്താര.