ശാസ്താംകോട്ട: പനപ്പെട്ടി ചന്ദ്രഭവനത്തിൽ വി.ആർ. ചന്ദ്രശേഖര പണിക്കർ (റിട്ട. ക്യാപ്റ്റൻ ആർമി - 94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ പി. ഗോമതിഅമ്മ. മകൻ: ഡോ. സി. ചന്ദ്രമോഹൻ.