miya

നടി മിയ ജോർജ് വിവാഹിതയാവുന്നു. കൊച്ചി സ്വദേശി അശ്വിൻ ഫിലിപ്പുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. കഴിഞ്ഞ ദിവസം അശ്വിന്റെ വീട്ടിൽ വച്ചാണ് വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്.

miya

മിയയുടെ വരൻ പക്ഷെ സിനിമ മേഖലയിൽ നിന്നുമല്ല. കൺസ്ട്രഷൻ കമ്പനി ഉടമയാണ് അശ്വിൻ. ലോക്ക് ഡൗൺ ആരംഭിക്കും മുൻപേ നിശ്ചയിച്ച പ്രാകാരമാണ് നിശ്ചയവും വിവാഹവുമെന്നുമാണ് റിപ്പോർട്ട്. സെപ്റ്റംബർ മാസത്തിൽ വിവാഹം ഉണ്ടാവുമെന്ന് മിയയുമായി അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നു.

miya