കാവനാട്: മീനത്തുചേരി പണ്ടാപ്പഴത്ത് വടക്കതിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ എൻ. പങ്കജാക്ഷിഅമ്മ (87) നിര്യാതയായി. മക്കൾ: വസന്തകുമാരി, ലതികകുമാരി, ബാലചന്ദ്രൻപിള്ള, മണിഅമ്മ. മരുമക്കൾ: ശശിധരൻപിള്ള, ശിവശങ്കരപിള്ള, ഷീജകുമാരി, മുരളീധരൻപിള്ള. സഞ്ചയനം 7ന് രാവിലെ 8ന്.