കൊട്ടാരക്കര: പെരുംകുളം പുളിതുണ്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ പാർവതിഅമ്മ (87) നിര്യാതയായി. മക്കൾ: പരേതയായ സരസ്വതിഅമ്മ, ഓമനഅമ്മ, ലക്ഷ്മിക്കുട്ടിഅമ്മ, കൃഷ്ണൻകുട്ടി നായർ, ഉണ്ണിക്കൃഷ്ണപിള്ള. മരുമക്കൾ: ഗിരിജാകുമാരി, പരേതരായ ബാലകൃഷ്ണപിള്ള, ഗോപിനാഥൻപിള്ള, ബിന്ദുകുമാരി. സഞ്ചയനം 7ന് രാവിലെ 8ന്.