varghese-o-76

കു​രീ​പ്പ​ള്ളി: എ​ട്ടു​വീ​ട്ടിൽ കൂ​നം​കു​ഴി കു​ടും​ബാം​ഗം ത​ട​ത്തി​വി​ള മേ​ല​തിൽ ഒ. വർ​ഗീ​സ് (റി​ട്ട. ത​ഹ​സീൽ​ദാർ-76) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വിലെ 11ന് മു​ഖ​ത്ത​ല മാർ​ത്തോ​മ്മ പ​ള്ളി​ സെ​മി​ത്തേ​രിയിൽ. ഭാ​ര്യ: ലീ​ലാ​മ്മ. മ​ക്കൾ: സു​ജ വർ​ഗീ​സ്, സു​ബി വർ​ഗീ​സ് (ദു​ബാ​യ്), സി​ജു വർ​ഗീ​സ്. മ​രു​മ​ക്കൾ: ജി​ജി.സി.രാ​ജൻ, റി​നി (കു​വൈ​റ്റ്), ലിൻ​സി വർ​ഗീ​സ് (മാർ​ത്തോ​മ്മ ഹൈ​സ്​കൂൾ കു​ണ്ട​റ).