നെടുങ്ങോലം: പരവൂർ കുറുമണ്ടൽ ബി കുന്നുംപുറത്ത് വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ അംബുജാക്ഷി (88) നിര്യാതയായി. മക്കൾ: സാവിത്രി, അംബിക, പരേതനായ ഗോപി, സുലോചന, സുരേന്ദ്രൻ, ഉഷ, ഷീല, സുധീർ, മിനി. മരുമക്കൾ: സുഗുണൻ, ശ്യാമള, ബിജി, പരേതനായ രാജു, സുരേന്ദ്രൻ, അജിത, വാസുദേവൻ. സഞ്ചയനം 5ന്.