കൊല്ലം: ആശ്രാമം ബാബുജി നഗർ 83 സാവിത്രി നിവാസിൽ രംഗനാഥൻ റെഡ്ഢിയാർ (രാധാസ് ടെക്സ്റ്റയിൽ കൊല്ലം - 89) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: കൃഷ്ണ സ്വാമി, രാമ സ്വാമി. മരുമകൾ: സൗമ്യ.