കൊട്ടറ: കോടാട്ട് ഹാപ്പി മന്ദിരത്തിൽ പരേതനായ എം. കുഞ്ഞുകുഞ്ഞിന്റെ ഭാര്യ മറിയക്കുട്ടി (86) നിര്യാതയായി. മക്കൾ: കെ. ജോയിക്കുട്ടി, കെ. ഹാപ്പി, കെ. തോമസ്, കെ. ജേക്കബ്. മരുമക്കൾ: ബീനാജോയ്, ലീലാമ്മ ഹാപ്പി, അനു തോമസ്, ഷിബി.