മുഖത്തല: ഇടയിലപ്പുര ടിറ്റു നിവാസിൽ വിമുക്ത ഭടൻ ടി.കെ. ജോണിന്റെ ഭാര്യ എസ്. മറിയക്കുട്ടി (റിട്ട. ഹെഡ്മിസ്ട്രസ് നെടുമ്പന ഗവ. യു.പി സ്കൂൾ - 59) നിര്യാതയായി. സംസ്കാരം പിന്നീട്. മുഖത്തല മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ടെസി.എം.ജോൺ, ടിറ്റു.എം.ജോൺ (ദുബായ്). മരുമകൻ: രൻജു തോമസ് ഈപ്പൻ (മർച്ചന്റ് നേവി).