കൊട്ടറ: കൊല്ലംകോണിൽ വീട്ടിൽ കൊച്ചുകുഞ്ഞിന്റെ ഭാര്യ കുഞ്ഞുലക്ഷ്മി (81) നിര്യാതയായി. മക്കൾ: പരേതനായ ശശി, വിജയൻ, ചന്ദ്രബാബു, ശശികല, കുമാരി, ബേബി. മരുമക്കൾ: ശകുന്തള, ശ്യാമള, യശോധരൻ, പരേതനായ ജഗദൻ, സുരേഷ് കുമാർ.