കരുനാഗപ്പള്ളി: ആലുംകടവ് ആലപ്പാട് വളാലിൽ വിജയന്റെ ഭാര്യയും പരേതനായ ശിവരാമന്റെയും മീനാക്ഷിയുടെയും മകളുമായ വസന്ത (53) നിര്യാതയായി. മക്കൾ: സനീഷ്, വിജേഷ്.