മേവറം: കൂട്ടിക്കട കിഴക്കേ കണ്ണൻകര വീട്ടിൽ സുനിൽ കുമാർ (44) നിര്യാതനായി. ഭാര്യ: കൃഷ്ണലത. മക്കൾ: അരുണിമ, അനുപമ.