കരുനാഗപ്പള്ളി: കല്ലേലിഭാഗത്ത് അശോക ഭവനത്തിൽ പരേതനായ ഗോപാലന്റെ ഭാര്യ വാസന്തി (82) നിര്യാതയായി. മക്കൾ: അശോകൻ (അഹമ്മദാബാദ്), ഹർഷൻ, തങ്കച്ചി, രാഗിണി, ഗോപിനാഥൻ, സുനിത, ദിനാകരൻ. മരുമക്കൾ: സുമ, സുധ, പരേതനായ ബാഹുലേയൻ, ദേവരാജൻ, സുക്ഷമ, പരേതനായ കോമളൻ, ബീന. സഞ്ചയനം 6ന് രാവിലെ 8ന്.