പരവൂർ: ഒഴുകുപാറ സൂരജ് നിവാസിൽ കെ. സുധാകരന്റെ ഭാര്യ രാജലത (58) നിര്യാതയായി. മക്കൾ: വിജി, ലിജി, സൂരജ്. മരുമക്കൾ: ഷിബി, അനിൽ. സഞ്ചയനം 6ന് രാവിലെ 8ന്.