പാരിപ്പള്ളി: കടമ്പാട്ട് കോണം പുതുവൽ വിള പുത്തൻവീട്ടിൽ ജി. പുരുഷോത്തമൻപിള്ള (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. ഭാര്യ: ശകുന്തളഅമ്മ. മക്കൾ: ലേഖ, സുരേഷ്, രേഖ. മരുമക്കൾ: ബൈജു, രാഖി, രാധാകൃഷ്ണൻ.