പുത്തൂർ: കാരിക്കൽ വടക്കടത്ത് വീട്ടിൽ പരേതനായ തച്ചുശാസ്ത്ര വിദഗ്ദ്ധൻ പരമേശ്വരൻ ആചാരിയുടെ ഭാര്യ പി.കെ. ജഗദമ്മ (87) നിര്യാതയായി. മക്കൾ: പി.വാസുദേവൻ ആചാരി (റിട്ട. പ്രിൻസിപ്പൽ ജി.വി.എച്ച്.എസ്.എസ്, വീരണക്കാവ്), പി. ശശിധരൻ ആചാരി, ജെ. പങ്കജാക്ഷി, പി. സാവത്രി, പി. ശാരദാമണി, പി. ശോഭന, പി. ഗോപകുമാർ (കുവൈറ്റ്), പി. ഗീതാകുമാരി (സി.എച്ച്.സി അഗളി). മരുമക്കൾ: പരേതയായ ഡി. ഗീത (റിട്ട. എംപ്ലോയ്മെന്റ് ഓഫീസർ കുന്നത്തൂർ), കെ. രാധാമണി, ആർ. രവീന്ദ്രൻ ആചാരി, ആർ. ഗോപാലൻ ആചാരി, ഡി. സോമരാജൻ, ഡി. ശിവരാജൻ (അനു ഫർണിച്ചർ പത്തനാപുരം), സി.ശ്രീകല (കെ.എസ്.ആർ.ടി.സി കൊട്ടാരക്കര), പി. അനിൽകുമാർ (വിശാഖം ജൂവലറി പടി. കല്ലട). സഞ്ചയനം 7ന് രാവിലെ 8ന്.